Malayala Kavyasahithi

മലയാള കാവ്യസാഹിതി

കലാസാഹിത്യരംഗത്തെ പ്രതിഭകൾക്ക് വളരാനും, സ്വന്തം കഴിവുകൾ
പ്രദർശിപ്പിക്കുവാനും മനുഷ്യസ്നേഹപരമായ നിലപാടുകൾ സ്വീകരിക്കുവാനും
പരിശീലിപ്പിക്കുന്ന ലോകോത്തരസർഗ്ഗാത്മകവേദി.

ഗ്രാമീണവിശുദ്ധിയും വർത്തമാനകാലജീവിത പാരുഷ്യങ്ങളും തമ്മിലുള്ള വേർതിരിവുകളെത്തമ്മിൽ സമഞ്ജസമായി സമന്വയിപ്പിച്ച് പുതിയ സംവേദനസ്ഥലിയും ഭാവുകപരിസരവും സൃഷ്ടിച്ച് ലോകമേകനീഢം എന്ന അഭിവാദനത്തെ സാക്ഷാത്കരിക്കുകയാണ് മലയാള കാവ്യസാഹിതി ചെയ്യുന്നത്.

എഴുത്തുകാർക്കുവേണ്ടി

മലയാളിസ്വതന്ത്രകലാ സാഹിത്യപ്രവർത്തകരുടെ
ആഗോളതലസംഗമവേദി

  • അനിതരസാധാരണവ്യക്തിത്വത്തിനുടമയായിരുന്ന നിരൂപകൻ ജോസഫ് മുണ്ടശ്ശേരി ബീജാവാപം ചെയ്ത സ്വതന്ത്രകലാസാഹിത്യപ്രസ്ഥാനം. പലകാരണത്താൽ പാർശ്വവത്ക്കരിക്കപ്പെട്ടവരും എഴുതിത്തുടങ്ങുന്നവരുമായ പ്രതിഭകളുടെ പൊതുസംഗമവേദി.

    എഴുത്തുകാർക്കുവേണ്ടി എഴുത്തുകാരാൽ നയിക്കപ്പെടുന്ന, രാഷ്ട്രീയക്കാരാൽ സ്ഥാപിതമല്ലാത്ത മലയാളത്തിലെ പ്രഥമകലാസാഹിത്യക്കൂട്ടായ്മ. പതിനാലുജില്ലകളിലും താലൂക്കുകളിലും സമിതികൾ രൂപീകരിച്ച് മത - രാഷ്ട്രീയഭേദമന്യേ പ്രവർത്തിക്കുന്ന ഭാഷാസ്നേഹികളുടെ ഉൾത്തെളിവിൻ്റെ പ്രകാശനം .

മലയാളിസ്വതന്ത്രകലാ സാഹിത്യപ്രവർത്തകരുടെ ആഗോളതലസംഗമവേദി

സാഹിതി കുടുംബത്തിലെ അംഗമാകുവാനായി
അംഗത്വ ഫോം പൂരിപ്പിച്ച് അയക്കുക.

മലയാള കാവ്യസാഹിതി

  • (Affiliated to Malayala Kavyasahithi Trust Reg. No. 265/ IV/2019 )

  • രജിസ്ട്രേഡ് ഓഫീസ്
  • സായിറാം,
    മാസ്റ്റേഴ്സ് കോച്ചിംഗ് ബോർഡ് റോഡ്,
    JLN സ്റ്റേഡിയം,
    മെട്രോ സ്റ്റേഷൻ, കലൂർ,
    കൊച്ചി - 17

  • വർക്കിംഗ് ഓഫീസ്
  • സാഹിതീഭവൻ, PSRA No . 61,
    കരിപ്പിള്ളി പറമ്പ്, കുഞ്ഞാട്ട് റോഡ് ,
    പാടിവട്ടം , ഇടപ്പള്ളി PO - 682024